Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിക്കു രാഷ്ട്രപതിയുടെ ജന്മദിനാശംസകള്‍


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി പിറന്നാളാശംസകള്‍ നേര്‍ന്നു.

‘എന്റെ ജന്മദിനാശംസകള്‍ സ്വീകരിച്ചാലും. ഈ ദിനത്തില്‍ താങ്കളുടെ ജീവിതത്തിലും രാഷ്ട്രത്തിന്റെ നിലനില്‍പ്പിലും പുതിയ നേട്ടങ്ങളുടെ തുടക്കം കുറിക്കുമാറാകട്ടെ.

സര്‍വശക്തന്‍ താങ്കളെ ആരോഗ്യവും ക്ഷേമവും രാഷ്ട്രത്തെ സേവിക്കാന്‍ കൂടുതല്‍ വര്‍ഷങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ.’

സന്ദേശത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.