പിഎം ഇന്ത്യ
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ‘തന്ത്രപരമായ പങ്കാളിത്ത’ത്തിലേക്ക് ഉയർത്തൽ
കസ്റ്റംസ് കാര്യങ്ങളിൽ സഹകരിക്കുന്നതിനും പരസ്പര ഭരണപരമായ സഹായം നൽകുന്നതിനുമുള്ള കരാർ
എത്യോപ്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം
ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന പ്രവർത്തന പരിശീലനത്തിൽ സഹകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കൽ
ജി-20 പൊതു ചട്ടക്കൂടിന് കീഴിൽ എത്യോപ്യയുടെ കടം പുനഃക്രമീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കൽ
ICCR സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ എത്യോപ്യൻ ഗവേഷകർക്ക് നൽകിവരുന്ന സ്കോളർഷിപ്പുകൾ ഇരട്ടിയാക്കൽ
ITEC പ്രോഗ്രാമിന് കീഴിൽ എത്യോപ്യയിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രത്യേക ഹ്രസ്വകാല കോഴ്സുകൾ
ആഡിസ് അബാബയിലെ മഹാത്മാഗാന്ധി ആശുപത്രിയിലെ മാതൃ ആരോഗ്യ സംരക്ഷണം, ശിശു സംരക്ഷണം എന്നീ മേഖലകളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയുടെ സഹായം
***
SK
My remarks during meeting with PM Abiy Ahmed Ali of Ethiopia. @AbiyAhmedAli https://t.co/4FXLEyJtVj
— Narendra Modi (@narendramodi) December 16, 2025