പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹോളിയോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു.
”നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ പവിത്ര വേളയില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ ഉത്സവം എല്ലായിടത്തും സന്തോഷവും സൗഹാര്‍ദ്ദവും പരത്തട്ടെ,” പ്രധാനമന്ത്രി പറഞ്ഞു.
होली के पावन पर्व की सभी को हार्दिक शुभकामनाएं। Greetings on the festival of colours, Holi. May the festival spread joy & warmth everywhere.
— Narendra Modi (@narendramodi) March 13, 2017