Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി അനുശോചിച്ചു


ഡല്‍ഹിയില്‍ വിമാനം തകര്‍ന്ന് അതിര്‍ത്തി രക്ഷാ സേനാംഗങ്ങള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ നിരവധി പേര്‍ മരിക്കാനിടയായ സംഭവം വേദനയുളവാക്കുന്നതായും തന്റെ ചിന്തകള്‍ മരണപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.