പിഎം ഇന്ത്യ
ജി-20 ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്ളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഓസ്ട്രേലിയ സിവില്‍ ആണവ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഇരു പ്രധാനമന്ത്രിമാരും പ്രഖ്യാപിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ടസ്ക്, യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
PM @TurnbullMalcolm & I had our first meeting. We had wide ranging talks on bilateral & global issues. pic.twitter.com/XjgwRMc6sN
— Narendra Modi (@narendramodi) November 15, 2015
PM @narendramodi and PM @TurnbullMalcolm discuss India-Australia relations in their first bilateral meeting. pic.twitter.com/eeEkqgu4ha
— PMO India (@PMOIndia) November 15, 2015