Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ദേശീയ നാവികദിനാശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദേശീയ നാവികദിനാശംസകള്‍ നേര്‍ന്നു.

‘ദേശീയ നാവികദിനത്തില്‍ ആശംസകള്‍. നാം ഇന്ത്യയുടെ നാവിക പാരമ്പര്യവും നാവികരംഗത്തുള്ള ഇന്ത്യയുടെ വളര്‍ച്ചയും വിലപ്പെട്ടതായി കരുതുന്നു’, പ്രധാനമന്ത്രി പറഞ്ഞു.