Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ ധീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ ധീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു


 2026 ലെ റിപ്പബ്ലിക് ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ  രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു;

“ദേശീയ യുദ്ധ സ്മാരകത്തിൽ, നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് പ്രധാനമന്ത്രി @narendramodi ശ്രദ്ധാഞ്ജലി അർപ്പിച്ചു.”

 

 

******