Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ധന്‍തെരാസ് ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ധന്‍തെരാസിനോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

”എല്ലാവര്‍ക്കും ധന്‍തെരാസ് ആശംസകള്‍. ഈ സവിശേഷദിനം എല്ലാവരുടെയും ജീവിതത്തില്‍ പുരോഗതി, സന്തോഷം, ആരോഗ്യം എന്നിവ കൊണ്ടുവരട്ടെ”- പ്രധാനമന്ത്രി പറഞ്ഞു.