Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ ഭോപ്പാല്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഭോപ്പാല്‍ സന്ദര്‍ശിക്കും. പത്താമത് ലോക ഹിന്ദി സമ്മേളനത്തില്‍ അദ്ദേഹം ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കും.