Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ ഹരിയാന സന്ദര്ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഹരിയാനയിലെ ഫരീദാബാദ് സന്ദര്ശിക്കും.

ബദര്പൂര് – ഫരീദാബാദ് മെട്രോ ലൈന് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും.