Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി പുതുവത്സരാശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു പുതുവത്സരാശംസകള്‍ നേര്‍ന്നു.

‘2017ന്റെ പിറവിയില്‍ ആശംസകള്‍ നേരുന്നു. ഈ വര്‍ഷം എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ’ പ്രധാനമന്ത്രി പറഞ്ഞു.