പിഎം ഇന്ത്യ
ലോക റേഡിയോ ദിനത്തില്‍ റേഡിയോ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ മുതല്‍ ശ്രോതാക്കള്‍ വരെ, റേഡിയോ ലോകവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
ലോക റേഡിയോ ദിനത്തില്‍ റേഡിയോ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ മുതല്‍ ശ്രോതാക്കള്‍ വരെ റേഡിയോ ലോകവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
‘റേഡിയോയ്ക്കു നമ്മെ പരസ്പരം അടുപ്പിക്കാന്‍ സാധിക്കുമെന്നു മന്‍ കീ ബാത്തിലൂടെ ഞാന്‍ മനസ്സിലാക്കിവരുന്നു. എല്ലാ എപ്പിസോഡുകളും ഈ ലിങ്കില്‍ കേള്‍ക്കാം: https://www.narendramodi.in/mann-ki-baat’ പ്രധാനമന്ത്രി പറഞ്ഞു.
On #WorldRadioDay, I convey my greetings to all those associated with the world of radio, which includes those working in the industry and the listeners. May this medium always remain a focal point of learning, discovering, entertaining and growing together.
— Narendra Modi (@narendramodi) February 13, 2018
The radio brings us closer and I am continuously experiencing this through #MannKiBaat. Here is where you can hear all the episodes. https://t.co/FT9rjXtMni #WorldRadioDay
— Narendra Modi (@narendramodi) February 13, 2018