Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫലങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ നമീബിയ സന്ദർശനം

ഫലങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ നമീബിയ സന്ദർശനം


ധാരണാപത്രങ്ങൾ / കരാറുകൾ:

നമീബിയയിൽ സംരംഭകത്വ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം.

ആരോഗ്യ-വൈദ്യ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

 പ്രഖ്യാപനങ്ങൾ:

നമീബിയ സിഡിആർഐയിൽ  (കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലൻ്റ് ഇൻഫ്രാസ്ട്രക്ചർ-ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യത്തിനുള്ള സഖ്യം) ചേരുന്നതിനുള്ള  സമ്മത പത്രം സമർപ്പിച്ചു.

ആഗോള ജൈവ ഇന്ധന സഖ്യത്തിൽ ചേരുന്നതിനുള്ള സമ്മത പത്രം നമീബിയ സമർപ്പിച്ചു

യുപിഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള ലൈസൻസിംഗ് കരാറിൽ ഒപ്പുവെക്കുന്ന ആഗോളതലത്തിലെ ആദ്യ രാജ്യമായി നമീബിയ

-NK-