Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിജിയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ


ഫിജി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഫിജിയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘ഇന്ത്യയുടെ പ്രധാന പങ്കാളിയും പസഫിക് മേഖലയിലെ ശക്തമായ ശബ്ദവുമാണ് ഫിജി. കഴിഞ്ഞവര്‍ഷം ഫിജിയിലേക്ക് ഞാന്‍ നടത്തിയ സന്ദര്‍ശനവും ക്രിയാത്മകമായ ചര്‍ച്ചകളും ഇന്ത്യ-ഫിജി ബന്ധത്തില്‍ പുതിയൊരു യുഗത്തിന് തുടക്കമിട്ടിട്ടുണ്ട്. ഫിജി ദിനത്തില്‍ ഫിജിയിലെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍” പ്രധാനമന്ത്രി പറഞ്ഞു.