Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാപ്പുവിന്റെ അഹിംസാ സന്ദേശം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


മനുഷ്യരാശിയുടെ സംരക്ഷണത്തിനായി ആദരണീയനായ ബാപ്പു അഹിംസയ്ക്ക് നൽകിയ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“अहिंसा परमो धर्मस्तथाऽहिंसा परन्तपः।

अहिंसा परमं सत्यं यतो धर्मः प्रवर्तते॥”

അഹിംസയാണ് പരമമായ ധർമ്മം, അഹിംസയാണ് പരമമായ പ്രായശ്ചിത്തം. അഹിംസയാണ് അന്തിമമായ സത്യം, അതിൽ നിന്നാണ് എല്ലാ ധർമ്മവും ഉത്ഭവിക്കുന്നതെന്നും സുഭാഷിതം വ്യക്തമാക്കുന്നു. 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“पूज्य बापू ने मानवता की रक्षा के लिए हमेशा अहिंसा पर बल दिया। इसमें वह शक्ति है, जो बिना हथियार के दुनिया को बदल सकती है।

अहिंसा परमो धर्मस्तथाऽहिंसा परन्तपः।

अहिंसा परमं सत्यं यतो धर्मः प्रवर्तते॥”

***

SK