Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാലഗംഗാധര തിലകനെയും ചന്ദ്രശേഖര്‍ ആസാദിനെയും ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു


ബാലഗംഗാധര തിലകനെയും ചന്ദ്രശേഖര്‍ ആസാദിനെയും ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.

‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് അളവറ്റ സംഭാവനകള്‍ അര്‍പ്പിച്ച ബാലഗംഗാധര തിലകനെയും ചന്ദ്രശേഖര്‍ ആസാദിനെയും അവരുടെ ജന്മവാര്‍ഷിക ദിനത്തില്‍ അനുസ്മരിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

****