പിഎം ഇന്ത്യ
ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ”ഗോത്ര സമുദായങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി. ഭഗവാന്‍ ബിര്‍സാ മുണ്ട നടത്തിയ പരിശ്രമങ്ങളും സാഹസികതയും ഓര്‍മ്മിക്കുകയും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു”. പ്രധാനമന്ത്രി പറഞ്ഞു.
I pay homage to Bhagwan Birsa Munda on his birth anniversary and recall his courage & efforts towards empowerment of tribal communities.
— Narendra Modi (@narendramodi) November 15, 2016