Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രിക്‌സ് യു-17 ഫുട്‌ബോള്‍ ട്രോഫി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബ്രിക്‌സ് യു-17 ഫുട്‌ബോള്‍ ട്രോഫി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ബ്രിക്‌സ് യു-17 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ട്രോഫി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.

സ്വതന്ത്രചുമതലയോടുകൂടിയ യുവജനക്ഷേമ കായിക സഹമന്ത്രി ശ്രീ. വിജയ് ഗോയലും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീ. പ്രഫുല്‍ പട്ടേലും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബ്രിക്‌സ് രാഷ്ട്രങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരും സംബന്ധിച്ചിരുന്നു.