Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് സമ്മാനിച്ച കടമ്പിൻതൈ പ്രധാനമന്ത്രി നട്ടു

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് സമ്മാനിച്ച കടമ്പിൻതൈ പ്രധാനമന്ത്രി നട്ടു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ ഒരു കടമ്പ് തൈ നട്ടു. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചതായിരുന്നു അത്.”അദ്ദേഹം പരിസ്ഥിതിയെയും സുസ്ഥിരതയെയും കുറിച്ച് വളരെയധികം അഭിനിവേശമുള്ളയാളാണ്, ഈ വിഷയങ്ങൾ നമ്മുടെ ചർച്ചകളിലും ഉൾപ്പെടുത്താറുണ്ട്”, ശ്രീ മോദി പറഞ്ഞു.

‘എക്സ്’ പങ്കുവച്ച കുറിപ്പിൽ  ശ്രീ മോദി കുറിച്ചു :

“ഇന്ന് രാവിലെ, 7, ലോക് കല്യാൺ മാർഗിൽ ഒരു കടമ്പ് തൈ നട്ടു, അത് ചാൾസ് മൂന്നാമൻ രാജാവ് സമ്മാനിച്ചതായിരുന്നു. പരിസ്ഥിതിയെയും സുസ്ഥിരതയെയും കുറിച്ച് അദ്ദേഹത്തിന് വളരെയധികം അഭിനിവേശമുണ്ട്, നമ്മുടെ ചർച്ചകളിലും ഈ വിഷയങ്ങൾ ഉൾപ്പെടുന്നു.”

@RoyalFamily

This morning, planted a Kadamb sapling at 7, Lok Kalyan Marg, which was gifted by His Majesty King Charles III. He is very passionate about the environment and sustainability, a topic which features in our discussions too.@RoyalFamily pic.twitter.com/WtkjMVHqVz

— Narendra Modi (@narendramodi) September 19, 2025

-NK-