പിഎം ഇന്ത്യ
മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയിജിയുടെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ജീവിതമാകെ സദ്ഭരണത്തിനും രാഷ്ട്രനിർമാണത്തിനുമായി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നു ശ്രീ മോദി പറഞ്ഞു. “ഒരു വാഗ്മി എന്ന നിലയിൽ മാത്രമല്ല, ആവേശമുണർത്തുന്ന കവി എന്ന നിലയിലും അദ്ദേഹം എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വ്യക്തിത്വവും രചനകളും നേതൃത്വവും രാജ്യത്തിന്റെ സമഗ്ര വികസനത്തിനു വഴികാട്ടിയായി നിലകൊള്ളും” – ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“देशवासियों के हृदय में बसे पूर्व प्रधानमंत्री भारत रत्न अटल बिहारी वाजपेयी जी को उनकी जयंती पर सादर नमन। उन्होंने अपना संपूर्ण जीवन सुशासन और राष्ट्र निर्माण को समर्पित कर दिया। वे एक प्रखर वक्ता के साथ-साथ ओजस्वी कवि के रूप में भी सदैव स्मरणीय रहेंगे। उनका व्यक्तित्व, कृतित्व और नेतृत्व देश के चहुंमुखी विकास के लिए पथ-प्रदर्शक बना रहेगा।”
देशवासियों के हृदय में बसे पूर्व प्रधानमंत्री भारत रत्न अटल बिहारी वाजपेयी जी को उनकी जयंती पर सादर नमन। उन्होंने अपना संपूर्ण जीवन सुशासन और राष्ट्र निर्माण को समर्पित कर दिया। वे एक प्रखर वक्ता के साथ-साथ ओजस्वी कवि के रूप में भी सदैव स्मरणीय रहेंगे। उनका व्यक्तित्व, कृतित्व और… pic.twitter.com/lFUdCnm7cf
— Narendra Modi (@narendramodi) December 25, 2025
-NK-