Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മോസ്‌ക്കോ വിമാനപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി


മോസ്‌ക്കോയില്‍ ഉണ്ടായ ഒരു വിമാനപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി പറഞ്ഞു, ‘മോസ്‌ക്കോയില്‍ വിമാനം തകര്‍ന്നുണ്ടായ ദാരുണമായ ജീവഹാനിയില്‍ അങ്ങേയറ്റത്തെ അനുശോചനങ്ങള്‍. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോടൊപ്പമാണ് ഞങ്ങളുടെ മനസ്സ്’.