പിഎം ഇന്ത്യ
കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
എണ്ണമറ്റ അവസരങ്ങൾക്കൊപ്പം യുവാക്കളെ ശാക്തീകരിക്കുക എന്നത് വികസിത ഭാരതത്തിനായുള്ള പ്രധാന കാഴ്ചപ്പാടായി തുടരുന്നുവെന്ന് ലേഖനം എടുത്തുകാട്ടുന്നു. പ്രധാൻ മന്ത്രി വികസിത ഭാരത് റോസ്‌ഗാർ യോജന (PMVBRY) വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിവർത്തനത്തിനും വഴിയൊരുക്കുമെന്നും അതോടൊപ്പം യുവമനസ്സുകളെ രാഷ്ട്രനിർമ്മാണത്തിൽ സജീവ പങ്കാളികളാകാൻ പ്രാപ്തമാക്കുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
“എണ്ണമറ്റ അവസരങ്ങൾക്കൊപ്പം യുവാക്കളെ ശാക്തീകരിക്കുക എന്നത് വികസിത ഭാരതത്തിനായുള്ള പ്രധാന കാഴ്ചപ്പാടായി തുടരുന്നു. PMVBRY വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിവർത്തനത്തിനും വഴിയൊരുക്കാൻ പോവുകയാണ്. യുവമനസ്സുകളെ രാഷ്ട്രനിർമ്മാണത്തിൽ സജീവ പങ്കാളികളാക്കുന്നതിന് ഈ പദ്ധതി ഒരു സഹായകമാകും!
കേന്ദ്രമന്ത്രി ഡോ.@mansukhmandviya എഴുതിയ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്.”
Empowering the youth with innumerable opportunities remains the core vision for a Viksit Bharat. The PMVBRY is set to foster large-scale job creation and transformation. This scheme shall also work as an enabler for the young minds to become active participants in… https://t.co/DMkzpbHF6Z
— PMO India (@PMOIndia) June 19, 2026
***
SK