Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രനിർമാണത്തിൽ നാരീശക്തിയുടെ പങ്കിനെക്കുറിച്ചുള്ള ലേഖനം പങ്കിട്ട് പ്രധാനമന്ത്രി


കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ ദേവി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

നമ്മുടെ രാജ്യം നാരീശക്തിയെ ആഘോഷമാക്കുമ്പോൾ, സമ്പന്നമായ ചരിത്രപരമായ പാരമ്പര്യത്തിൽനിന്നു കരുത്തുൾക്കൊണ്ട് ഇന്ത്യയുടെ ചരിത്രം രൂപപ്പെടുത്തിയതു സ്ത്രീകളുടെ ശക്തിയാണെന്നു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ പരിചരണ സമ്പദ്‌വ്യവസ്ഥ പ്രധാന ​അടിത്തറയാണെന്നും ലേഖനം അടിവരയിടുന്നു.

ലേഖനം എക്സിൽ പങ്കുവച്ച്, പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചതിങ്ങനെ:

“രാജ്യം നമ്മുടെ നാരീശക്തിയെ ആഘോഷിക്കുമ്പോൾ, സമ്പന്നമായ ചരിത്രപരമായ പാരമ്പര്യത്തിൽനിന്നു കരുത്തുൾക്കൊണ്ട് ഇന്ത്യയുടെ ചരിത്രം രൂപപ്പെടുത്തിയത് ഇവിടുത്തെ സ്ത്രീകളുടെ ശക്തിയാണെന്നു കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ ദേവി എഴുതുന്നു.

വികസിത ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയിൽ പരിചരണ സമ്പദ്‌വ്യവസ്ഥ പ്രധാന അടിത്തറയാണെന്നും അവർ വ്യക്തമാക്കുന്നു.”

***********