Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.


രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ് ആശംസിച്ചു.

”രാഷ്ട്രപതിജിക്ക് ജന്മദിന ആശംസകള്‍. അദ്ദേഹത്തിന്റെ ബൃഹത്തായ അനുഭവങ്ങളും അറിവും രാഷ്ട്രത്തിന് മഹത്തായ നേട്ടമാണ്. അദ്ദേഹത്തിന് ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ് നേരുന്നു. ഇന്ത്യയുടെ താല്‍പര്യമാണ് പ്രണബ്ദാ എല്ലാത്തിനും മുകളില്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇതുപോലെ പരന്ന വായനവും വിജ്ഞാനവുമുള്ള ഒരു രാഷ്ട്രപതിയില്‍ നാം അഭിമാനിക്കുന്നു.”, പ്രധാനമന്ത്രി പറഞ്ഞു.