Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യന്‍ ഉപ പ്രധാനമന്ത്രി ശ്രീ ഡ്മിത്രി റൊഗോസിനെ പ്രധാനമന്ത്രി വരവേറ്റു

റഷ്യന്‍ ഉപ പ്രധാനമന്ത്രി ശ്രീ ഡ്മിത്രി റൊഗോസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു.

റഷ്യയുമായുള്ള പ്രത്യേക പരിഗണനയോടു കൂടിയതും തന്ത്രപരവുമായ പങ്കാളിത്തത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണു കല്പിുക്കുന്നതെന്നു പ്രധാനമന്ത്രി റഷ്യന്‍ ഉപപ്രധാനമന്ത്രിയോടു വ്യക്തമാക്കി.

വാര്ഷിമക ഉച്ചകോടിയില്‍ പ്രസിഡന്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി താന്‍ അടുത്തു തന്നെ റഷ്യ സന്ദര്ശി‍ക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ഏറെ ദൂരം മുന്നോട്ടുകൊണ്ടുപോകാന്‍ അതു സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

********