പിഎം ഇന്ത്യ
ലോക് നായക് ജയപ്രകാശ് നാരായണിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു.
‘അഭിവന്ദ്യനായ ലോക് നായക് ജയപ്രകാശ് നാരായണിനെ അദ്ദേഹത്തിന്റെ ജയന്തിയില്‍ ഞാന്‍ വണങ്ങുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ നിര്‍ഭയത്വവും ധാര്‍മികതയും എല്ലാ ഇന്ത്യാക്കാരനെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും,’ പ്രധാനമന്ത്രി പറഞ്ഞു.
I bow to the venerable Loknayak JP on his Jayanti. His unflinching courage & righteousness continue to inspire every Indian. pic.twitter.com/xNcWULdCp9
— Narendra Modi (@narendramodi) October 11, 2017