Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മവാര്ഷിക വേളയിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മവാര്ഷിക വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

” ജയപ്രകാശ് നാരായണന്റെ ജന്മ വാർഷികവേളയിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അമൂല്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. ”