Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരാണസി ഫ്‌ളൈഓവര്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു


വാരാണസിയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുവദിച്ചു.

ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.