പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖാ ഗുപ്ത എഴുതിയ ലേഖനം പങ്കുവെച്ചു. ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സേവന പ്രതിബദ്ധതയെയും ഭാവിയിലെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സങ്കല്പത്തെയുമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ലേഖനം അടിവരയിടുന്നു.
ഡൽഹിയിലെ ഭരണനിർവഹണത്തിനായുള്ള പ്രധാന പാഠങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, ജനാഭിലാഷങ്ങൾ നിറവേറ്റുന്നതും വികസിത ഭാരതം 2047 എന്ന ദേശീയ ലക്ഷ്യത്തിലേക്ക് സംഭാവന നൽകുന്നതുമായ ഒരു വികസിത ഡൽഹി കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്ന് അവർ ഊന്നിപ്പറയുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
ഇന്നത്തെ ആവശ്യങ്ങൾക്കായുള്ള സേവനത്തെയും നാളെയുടെ ആഗ്രഹങ്ങൾക്കായുള്ള സങ്കല്പത്തെയും പ്രധാനമന്ത്രി @narendramodi-യുടെ പൊതുജീവിതത്തിലെ 25 വർഷങ്ങൾ സമന്വയിപ്പിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി ശ്രീമതി @gupta_rekha എഴുതുന്നു.
ക്ഷേമ പദ്ധതികൾ അവസാന വ്യക്തിയിലേക്കും എത്തിക്കുന്നത് മുതൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം എന്നിവ മെച്ചപ്പെടുത്തുന്നത് വരെയുള്ള ഡൽഹിയുടെ ഭരണനിർവഹണത്തിനായുള്ള പാഠങ്ങൾ അവർ ഉൾക്കൊള്ളുന്നു. വികസിത ഭാരതം 2047-ന്റെ പ്രധാന ഭാഗമായി വികസിത ഡൽഹി കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം.
PM @narendramodi’s 25 years in public life bring together Seva for today’s needs and Sankalp for tomorrow’s aspirations, writes Delhi CM Smt. @gupta_rekha.
She draws lessons for Delhi’s governance, from reaching the last mile with welfare schemes to improving education, healthcare and skills. The goal is to build Viksit Delhi as a key part of Viksit Bharat 2047.
— PMO India (@PMOIndia) October 9, 2026
***
SK
PM @narendramodi's 25 years in public life bring together Seva for today's needs and Sankalp for tomorrow's aspirations, writes Delhi CM Smt. @gupta_rekha. She draws lessons for Delhi's governance, from reaching the last mile with welfare schemes to improving education, healthcare and skills. The goal is to build Viksit Delhi as a key part of Viksit Bharat 2047.
— PMO India (@PMOIndia) October 9, 2026