Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിഖ്യാത സൂഫി ഗായകന്‍ പ്യാരേലാല്‍ വഡാലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


വിഖ്യാത സൂഫി ഗായകന്‍ ശ്രീ. പ്യാരേലാല്‍ വഡാലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘പ്യാരേലാല്‍ വഡാലിയുടെ ദേഹവിയോഗത്തില്‍ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ ഗാനാലാപനം ആഗോളതലത്തില്‍ തന്നെ വളരെയധികം ജനപ്രീതിയാര്‍ജ്ജിച്ചിട്ടുണ്ട്. സൂഫി സംഗീതത്തിന്റെ ആനന്ദം ആസ്വദിക്കുന്നതിന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ തുടര്‍ന്നും ജനങ്ങളെ ആകര്‍ഷിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.