പിഎം ഇന്ത്യ
വിവേകത്തിന്റെയും ദൈനംദിന അച്ചടക്കത്തിന്റെയും അടിസ്ഥാന വേരുകൾ സംരക്ഷിക്കേണ്ടതിന്റെ നിർണ്ണായക പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി പങ്കുവെച്ച സുഭാഷിതം ഇപ്രകാരമാണ്:
विप्रो वृक्षस्तस्य मूलं च सन्ध्या वेदाः शाखा धर्मकर्माणि पत्रम्।
तस्मान्मूलं यत्नतो रक्षणीयं छिन्ने मूले नैव शाखा न पत्रम्॥
“വിവേകി ഒരു വൃക്ഷം പോലെയാണ്. ആ വിജ്ഞാനവൃക്ഷത്തിന്റെ വേര് നിത്യേനയുള്ള ആരാധനയാണ്. വേദങ്ങൾ അതിന്റെ ശാഖകളും സൽപ്രവൃത്തികൾ അതിന്റെ ഇലകളുമാണ്. അതിനാൽ തന്നെ വേര് ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം. കാരണം വേര് നശിച്ചാൽ ശാഖകളോ ഇലകളോ അവശേഷിക്കില്ല.”
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
विप्रो वृक्षस्तस्य मूलं च सन्ध्या वेदाः शाखा धर्मकर्माणि पत्रम्।
तस्मान्मूलं यत्नतो रक्षणीयं छिन्ने मूले नैव शाखा न पत्रम्॥
विप्रो वृक्षस्तस्य मूलं च सन्ध्या वेदाः शाखा धर्मकर्माणि पत्रम्।
तस्मान्मूलं यत्नतो रक्षणीयं छिन्ने मूले नैव शाखा न पत्रम्॥ pic.twitter.com/6r5gzjjAnw
— Narendra Modi (@narendramodi) February 25, 2026
***
SK