പിഎം ഇന്ത്യ
വ്യോമഗതാഗത സഹകരണത്തിനായി ഇന്ത്യയും സ്‌പെയിനും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇന്ത്യയും സ്‌പെയിനുമായുള്ള വ്യോമഗതാഗത ബന്ധത്തില്‍ നാഴികക്കല്ലായ ധാരണാപത്രം ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരവും നിക്ഷേപവും വിനോദസഞ്ചാരവും സാംസ്‌കാരിക വിനിമയവും വര്‍ധിപ്പിക്കാന്‍ സഹായകമാകും.