Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യോമസേനാദിനത്തില്‍ പ്രധാനമന്ത്രി ആശംസ നേര്‍ന്നു


വ്യോമസേനാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ശുഭാശംസകള്‍ നേര്‍ന്നു.

”വ്യോമസേനാദിനത്തില്‍ നമ്മുടെ ധീരരായ വ്യോമസേനാംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശുഭാശംസകള്‍ നേരുന്നു. അവരുടെ നിശ്ചയദാര്‍ഡ്യവും ശൗര്യവുമാണ് നമ്മുടെ ആകാശത്തെ സുരക്ഷിതമാക്കുന്നത്.” പ്രധാനമന്ത്രി പറഞ്ഞു.

***