Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ കെ. കാമരാജിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ശ്രീ കെ. കാമരാജിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

 ഒരു ട്വീറ്റിൽ  പ്രധാനമന്ത്രി പറഞ്ഞു : ” മഹാനായ ശ്രീ കെ. കാമരാജിന്റെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ദേശീയ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്ക് അദ്ദേഹം നൽകിയ ഊന്നൽ ഇന്ത്യയിലെ ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.”