Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ്.ആര്‍.നാഥന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് ശ്രീ. എസ്.ആര്‍.നാഥന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ്.ആര്‍.നാഥന്റെ മരണം ദുഃഖിപ്പിക്കുന്നു. വ്യാപകമായി ആദരിക്കപ്പെട്ടിരിക്കുന്ന ഒരു വിശിഷ്ട നേതാവിനെയാണ് സിംഗപ്പൂരിനു നഷ്ടമായിരിക്കുന്നത്.

മുന്‍ പ്രസിഡന്റ് നാഥന്റെ നിര്യാണത്തില്‍ സിംഗപ്പൂര്‍ ജനതയ്ക്കുള്ള ദുഃഖത്തില്‍ ഇന്ത്യക്കാരും പങ്കുചേരുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനങ്ങള്‍ അറിയിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.