പിഎം ഇന്ത്യ
‘റേസ് എക്രോസ് അമേരിക്ക’ എന്ന അടുത്തിടെ നടന്ന 4800 കിലോ മീറ്റര്‍ സൈക്ലിംഗ് മത്സരത്തിലെ വിജയികളായ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാര്‍ ഹിതേന്ദ്ര മഹാജനും, മഹേന്ദ്ര മഹാജനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ആദിവാസികളുടെ ക്ഷേമത്തിന് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ മത്സരത്തില്‍ പങ്കെടുത്തത്.
Hitendra Mahajan & Mahendra Mahajan, who recently completed the 4800 km cycling event – Race Across America, met PM pic.twitter.com/jMYMJ9gOgy
— PMO India (@PMOIndia) October 20, 2015