Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ പൂജാരിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ ആദരണീയ പൂജാരിമാരുമായി കൂടിക്കാഴ്ച നടത്തി.

അവർ നൽകിയ അനുഗ്രഹാശിസ്സുകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

പ്രധാനമന്ത്രി എക്സ്ൽ കുറിച്ചു;

“ഇന്ന് രാവിലെ സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ ആദരണീയ പൂജാരിമാരുമായി കൂടിക്കാഴ്ച നടത്തി. അവരുടെ അനുഗ്രഹാശിസ്സുകൾക്ക് ഞാൻ നന്ദി അറിയിക്കുന്നു”

-SK-