Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാജി സുഭാഷ് ചന്ദ്ര ബോസും തമിഴ്‌നാടും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു.


ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ എഴുതിയ ഉൾക്കാഴ്ചയുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മഹത്വത്തെ എടുത്തുകാട്ടുന്ന ഈ ലേഖനം, നേതാജിക്ക് തമിഴ്‌നാടുമായുള്ള ബന്ധം വിശദമാക്കുന്ന രസകരമായ വിവരങ്ങളും അവതരിപ്പിക്കുന്നു.

ലേഖനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“നേതാജി ബോസിന്റെ മഹത്വത്തെക്കുറിച്ചും നേതാജിക്ക് തമിഴ്‌നാടുമായുള്ള ബന്ധം സംബന്ധിച്ച രസകരമായ വിവരങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണൻ ജി എഴുതിയ ഉൾക്കാഴ്ചയുള്ള ലേഖനമാണിത്”

@VPIndia

@CPR_VP”

 

 

**************

SK