Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹോക്കി താരം മുഹമ്മദ് ഷാഹിദിന്റെ നിര്യാണത്തില് പ്രധാനമന്ത്രി അനുശോചിച്ചു


ഇതിഹാസ ഹോക്കി താരം മുഹമ്മദ് ഷാഹിദിന്റെ അകാല നിര്യാണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

”മുഹമ്മദ് ഷാഹിദിന്റെ അകാലത്തിലുള്ളതും ദൗര്ഭാഗ്യകരവുമായ നിര്യാണത്തോടെ തീവ്രമായ അഭിനിവേശത്തോടും വീര്യത്തോടെയും കളിച്ച ഒരു കളിക്കാരനെയാണ് നഷ്ടമായത്.

മുഹമ്മദ് ഷാഹിദിന്റെ ജീവന് രക്ഷിക്കാന് സാധ്യമായതെല്ലാം നാം ചെയ്തു. നമ്മുടെ സഹായവും പ്രാര്ത്ഥനയും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന് പര്യാപ്തമായിരുന്നില്ല. അദ്ദേഹത്തിന് ആദരാഞ്ജലികള്. ആത്മാവിന് നിത്യശാന്തി നേരുന്നു”- പ്രധാനമന്ത്രി പറഞ്ഞു.