Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2015 ബാച്ച് ഐപിഎസ് പ്രൊബേഷണര്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

2015 ബാച്ച് ഐപിഎസ് പ്രൊബേഷണര്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.


ഇന്ത്യന്‍ പൊലീസ് സര്‍വീസ് ( ഐപിഎസ്) 2015ലെ പ്രൊബേഷണര്‍മാര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ചയും ആശയവിനിമയവും നടത്തി.

പരിശീലനം, രഹസ്യവിവരശേഖരണം, ക്രമസമാധാനം, സൈബര്‍ കുറ്റകൃത്യങ്ങള്‍, പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍, പൊലീസില്‍ സാങ്കേതികവിദ്യയുടെ വിനിയോഗം തുടങ്ങിയ വിഷയങ്ങള്‍ സംഭാഷണവേളയില്‍ ചര്‍ച്ചയില്‍ വന്നു.