Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

47 വർഷത്തിനിടെ ആദ്യമായി സി.ആർ.പി.എഫ് തുടർച്ചയായ 12 മാസം പൂജ്യം ജീവഹാനിയെന്ന ചരിത്രനേട്ടം കൈവരിച്ചതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി


47 വർഷത്തിനിടയിൽ ആദ്യമായി സി.ആർ.പി.എഫ് (CRPF) തുടർച്ചയായ 12 മാസങ്ങളിൽ പൂജ്യം ജീവഹാനി (Zero Casualties) രേഖപ്പെടുത്തിയ ചരിത്രപരമായ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ‘പൂജ്യം’ വലിയ കാര്യങ്ങൾ വിളിച്ചോതുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി X-ൽ കുറിച്ചത്:

“വലിയ കാര്യങ്ങൾ വിളിച്ചോതുന്ന ഒരു പൂജ്യം!

@crpfindia”

***

SK