Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവരാത്രി വേളയിൽ മാ കൂഷ്മാണ്ഡയ്ക്ക് പ്രാർത്ഥനകൾ അർപ്പിച്ച്‌ പ്രധാനമന്ത്രി


ദുർഗ്ഗാദേവിയുടെ നാലാമത്തെ ഭാവമായ മാ കൂഷ്മാണ്ഡയ്ക്ക് നവരാത്രി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥനകൾ അർപ്പിച്ചു.

ദേവിയുടെ അനന്തമായ ശക്തി എല്ലാവരുടെയും ജീവിതത്തിൽ പുതിയ പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും മികച്ച ആരോഗ്യവും കൊണ്ടുവരട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.

ശ്രീ മോദി എക്സിൽ കുറിച്ചു;
“नवरात्रि में आज देवी माता के चौथे स्वरूप मां कूष्मांडा की पूजा का विधान है। उनकी असीम ऊर्जा से समस्त देशवासियों के जीवन में नई आशा, सुख-समृद्धि एवं आरोग्य का संचार हो।”

***

SK