പിഎം ഇന്ത്യ
ശ്രീ. നരേന്ദ്ര മോദി [ 1177KB ] |
പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും: പെഴ്സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും; ആണവോര്‍ജ്ജ വകുപ്പ്; ബഹിരാകാശ വകുപ്പ്; എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും. |
|
ക്യാബിനറ്റ് മന്ത്രിമാര്‍ |
||
| 1 | ശ്രീ. രാജ്നാഥ് സിംഗ് [ 610KB ] |
രാജ്യരക്ഷ |
| 2 | ശ്രീ. അമിത് ഷാ [ 844KB ] |
ആഭ്യന്തരകാര്യം |
| 3 | ശ്രീ. നിതിന്‍ ജയറാം ഗഡ്കരി [ 2821KB ] |
റോഡ് ഗതാഗതവും, ഹൈവേകളും ; & സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍. |
| 4 | ശ്രീ. ഡി.വി. സദാനന്ദ ഗൗഡ [ 2167KB ] |
രാസവസ്തുക്കളും, വളങ്ങളും |
| 5 | ശ്രീമതി. നിര്‍മ്മലാ സീതാരാമന് [ 1622KB ] |
ധനകാര്യം, കോര്‍പറേറ്റ് കാര്യം. |
| 6 | ശ്രീ. റാംവിലാസ് പാസ്വാന് [ 904KB ] |
ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും. |
| 7 | ശ്രീ. നരേന്ദ്ര സിങ് തോമര്‍ [ 828KB ] |
കൃഷിയും, കര്‍ഷക ക്ഷേമവും; ഗ്രാമവികസനം, പഞ്ചായത്തീ രാജ്. |
| 8 | ശ്രീ. രവിശങ്കര്‍ പ്രസാദ് [ 2296KB ] |
നിയമവും, നീതിന്യായവും; വാര്‍ത്താ വിനിമയം, ഇലക്ട്രോണിക്സും, വിവര സാങ്കേതിക വിദ്യയും. |
| 9 | ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍ [ 3734KB ] |
ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍. |
| 10 | ശ്രീ. താവര്‍ചന്ദ് ഗെഹ്ലോട്ട് [ 2158KB ] |
സാമൂഹിക നീതിയും, ശാക്തീകരണവും. |
| 11 | ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ [ 2527KB ] |
വിദേശകാര്യം. |
| 12 | ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’ [ 1112KB ] |
മനുഷ്യവിഭവ വികസനം. |
| 13 | ശ്രീ. അര്ജ്ജുന് മുണ്ട [ 638KB ] |
ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍. |
| 14 | ശ്രീമതി. സ്മൃതി സുബിന് ഇറാനി [ 3631KB ] |
വനിതാ ശിശുവികസനവും, ടെക്സ്റ്റൈയില്‍സും. |
| 15 | ഡോ. ഹര്‍ഷ് വര്ദ്ധന് [ 253KB ] |
ആരോഗ്യവും, കുടുംബക്ഷേമവും; ശാസ്ത്രവും , സാങ്കേതികവിദ്യയും, ഭൗമശാസ്ത്രവും. |
| 16 | ശ്രീ. പ്രകാശ് ജാവദേക്കര്‍ [ 1257KB ] |
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം & വാര്‍ത്താ വിതരണവും പ്രക്ഷേപണവും, ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും. |
| 17 | ശ്രീ. പീയുഷ് ഗോയല്‍ [ 484KB ] |
റെയില്‍വേ, വാണിജ്യവും, വ്യവസായവും. |
| 18 | ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് [ 2714KB ] |
പെട്രോളിയവും, പ്രകൃതിവാതകവും ഉരുക്കും. |
| 19 | ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്വി [ 1204KB ] |
ന്യൂനപക്ഷ കാര്യം. |
| 20 | ശ്രീ. പ്രഹ്ളാദ് ജോഷി [ 2442KB ] |
പാര്‍ലമെന്ററി കാര്യം; കല്‍ക്കരി, ഖനി. |
| 21 | ഡോ. മഹേന്ദ്രനാഥ് പാണ്ഡെ [ 837KB ] |
നൈപുണ്യവികസനവും, സംരംഭകത്വവും. |
| 22 | ശ്രീ. അരവിന്ദ് ഗണ്‍പത് സാവന്ത് [ 2497KB ] [relinquished Charge on 12.11.2019] |
ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും. |
| 23 | ശ്രീ. ഗിരിരാജ് സിംഗ് [ 875KB ] |
മൃഗസംരക്ഷണം, ക്ഷീരോല്പാദനവും ഫിഷറീസും. |
| 24 | ശ്രീ. ഗജേന്ദ്ര ഷെഖാവത്ത് [ 1494KB ] |
ജലശക്തി. |
സഹമന്ത്രിമാര്‍ – (സ്വതന്ത്ര ചുമതല) |
||
| 1 | ശ്രീ. സന്തോഷ് കുമാര്‍ ഗംഗ്വാര്‍ [ 3033KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) തൊഴിലും ഉദ്യോഗവും. |
| 2 | റാവു ഇന്ദര്‍ജിത്ത് സിംഗ് [ 2237KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നടത്തിപ്പും സഹമന്ത്രി (സ്വതന്ത്ര ചുമതല) ആസൂത്രണവും. |
| 3 | ശ്രീ. ശ്രീപദ് യസ്സോ നായിക് [ 3019KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര ആയുര്‍വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തില്‍ സഹമന്ത്രിയും. |
| 4 | ഡോ. ജിതേന്ദ്ര സിംഗ് [ 1248KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) വടക്ക് – കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല; പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി; പേഴ്സണല്‍, പൊതു ആവലാതികളും പെന്‍ഷനുകളും മന്ത്രാലയം; ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി. |
| 5 | ശ്രീ. കിരണ്‍ റിജിജു [ 1873KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി. |
| 6 | ശ്രീ. പ്രഹളാദ് സിംഗ് പട്ടേല്‍ [ 3633KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) സാംസ്കാരികം സഹമന്ത്രി (സ്വതന്ത്ര ചുമതല) വിനോദ സഞ്ചാരം. |
| 7 | ശ്രീ. രാജ് കുമാര്‍ സിംഗ് [ 714KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) ഊര്‍ജ്ജം; സഹമന്ത്രി (സ്വതന്ത്ര ചുമതല) നവ പുനരുപയോഗ ഊര്‍ജ്ജം നൈപുണ്യവികസവും, സംരംഭകത്വവും. |
| 8 | ശ്രീ. ഹര്‍ദ്ദീപ് സിംഗ് പുരി [ 1117KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭവന നിര്‍മ്മാണവും, നഗരകാര്യവും; സഹമന്ത്രി (സ്വതന്ത്ര ചുമതല) സിവില്‍ വ്യോമയാനം, സഹമന്ത്രി വാണിജ്യവും, വ്യവസായവും. |
| 9 | ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ [ 2316KB ] |
സഹമന്ത്രി (സ്വതന്ത്ര ചുമതല)ഷിപ്പിംഗ്, രാസവസ്തുക്കളും വളങ്ങളും. |
സഹമന്ത്രിമാര്‍ |
||
| 1 | ശ്രീ. ഫഗന്‍സിംഗ് കുലസ്തെ [ 4193KB ] |
ഉരുക്ക് മന്ത്രാലയം. |
| 2 | ശ്രീ. അശ്വിനി കുമാര്‍ ചൗബെ [ 879KB ] |
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. |
| 3 | ശ്രീ. അര്ജ്ജുന് റാം മേഘ്വാള് [ 1105KB ] |
പാര്‍ലമെന്ററികാര്യ മന്ത്രാലയം ഖനവ്യവസായങ്ങളും, പൊതുസംരംഭങ്ങളും മന്ത്രാലയം. |
| 4 | ജനറല്‍ (റിട്ട.)വി.കെ.സിംഗ് [ 776KB ] |
റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. |
| 5 | ശ്രീ. കൃഷന് പാല് [ 1077KB ] |
സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം. |
| 6 | ശ്രീ. ദാന്‍വെ റാവുസാഹബ് ദാദാറാവു [ 3729KB ] |
ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണ മന്ത്രാലയം. |
| 7 | ശ്രീ. ജി. കിഷന് റെഡ്ഡി [ 2299KB ] |
ആഭ്യന്തരകാര്യ മന്ത്രാലയം. |
| 8 | ശ്രീ. പര്‍ഷോത്തം രുപാല [ 2853KB ] |
കൃഷിയും, കര്‍ഷക ക്ഷേമവും. |
| 9 | ശ്രീ. രാംദാസ് അത്വാലെ [ 1852KB ] |
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം. |
| 10 | സാധ്വി നിരഞ്ജന് ജ്യോതി [ 911KB ] |
ഗ്രാമവികസന മന്ത്രാലയം. |
| 11 | ശ്രീ. ബാബുല്‍ സുപ്രിയോ [ 2575KB ] |
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം. |
| 12 | ശ്രീ. സഞ്ജീവ് കുമാര്‍ ബല്യാന്‍ [ 1399KB ] |
മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം. |
| 13 | ശ്രീ. ധോത്രെ സഞ്ജയ് ശ്യാംറാവു [ 3626KB ] |
മനുഷ്യ വിഭവ ശേഷി വികസനം; വാര്‍ത്താ വിനിമയം ഇലക്ട്രോണിക്സും, വിവര സാങ്കേതികവിദ്യയും. |
| 14 | ശ്രീ. അനുരാഗ് സിംഗ് ഠാക്കൂര്‍ [ 4184KB ] |
ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം. |
| 15 | ശ്രീ. അങ്കടി സുരേഷ് ചന്നബാസപ്പ [ 8075KB ] |
റെയില്‍വേ മന്ത്രാലയം. |
| 16 | ശ്രീ. നിത്യാനന്ദ് റായ് [ 2501KB ] |
ആഭ്യന്തരകാര്യം. |
| 17 | ശ്രീ. രത്തന്‍ ലാല്‍ കട്ടാരിയ [ 3659KB ] |
ജലശക്തി, സാമൂഹ്യനീതിയും ശാക്തീകരണവും. |
| 18 | ശ്രീ. വി. മുരളീധരന് [ 1061KB ] |
വിദേശകാര്യം, പാര്‍ലമെന്ററികാര്യം. |
| 19 | ശ്രീമതി. രേണുക സിംഗ് സരുദ [ 3421KB ] |
ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം. |
| 20 | ശ്രീ. സോം പ്രകാശ് [ 830KB ] |
വാണിജ്യ, വ്യവസായ മന്ത്രാലയം. |
| 21 | ശ്രീ. രാമേശ്വര്‍ തെലി [ 1071KB ] |
ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍. |
| 22 | ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി [ 1430KB ] |
സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്. |
| 23 | ശ്രീ. കൈലാഷ് ചൗധരി [ 1265KB ] |
കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം. |
| 24 | കുമാരി. ദേബശ്രീ ചൗധരി [ 1185KB ] |
വനിതാ ശിശുവികസന മന്ത്രാലയം. | പ്രധാനമന്ത്രി |
|---|---|---|
(12.11.2019 -ലാണ് പേജ് ഏറ്റവും ഒടുവില്‍ പുതുക്കിയത്)