Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആചാര്യ ശ്രീ പത്മസാഗർ സൂരീശ്വർ ജിയെ സന്ദർശിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആചാര്യ ശ്രീ പത്മസാഗർ സൂരീശ്വർ ജി മഹാരാജ് സാഹിബിനെ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ആചാര്യ ശ്രീ പത്മസാഗർ സൂരീശ്വർ ജി മഹാരാജ് സാഹിബിനെ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്തു.”

***

SK