Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആത്മസാക്ഷാത്കാരത്തിന്റെയും ആന്തരിക ശക്തിയുടെയും പ്രാധാന്യം എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


സ്വയംസാക്ഷാത്കാരത്തിന്റെ പരിവർത്തനശക്തിയെ എടുത്തു കാണിക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഒരാൾ, തന്റെ യഥാർത്ഥ സത്വം അറിയുന്നത് അനന്തമായ ആന്തരിക ശക്തിയേയും ആത്മവിശ്വാസത്തേയും ഉണർത്തുന്നുവെന്നും, മാനസിക വ്യഥകളെ മറികടക്കാൻ സഹായിക്കുമെന്നും, പ്രശാന്തമായ സമാധാനത്തിലേക്കും വിമോചനത്തിലേക്കും ഒരാളെ നയിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു കൊണ്ട്, ശ്രീ മോദി എക്‌സിൽ ഇങ്ങനെ കുറിച്ചു;

***

SK