പിഎം ഇന്ത്യ
ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് ടെക്നോളജി സെമികണ്ടക്ടർ പ്ലാന്റിലെ ഉത്പാദനത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ഉദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. മൈക്രോൺ പ്ലാന്റിലെ ഉത്പാദനം ആരംഭിക്കുന്നതിനായി ഫെബ്രുവരി 28-ന് താൻ സാനന്ദിലുണ്ടായിരുന്നുവെന്നും കൃത്യം ഒരു മാസത്തിന് ശേഷം കെയ്‌ൻസ് പ്ലാന്റിന്റെ നാഴികക്കല്ലിനായി വീണ്ടും എത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇന്ത്യയുടെ സെമികണ്ടക്ടർ കുതിപ്പിന്റെ വേഗതയെ എടുത്തുകാട്ടി. “ഇതൊരു കേവല യാദൃശ്ചികതയല്ല, മറിച്ച് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിക്കുന്ന വേഗതയുടെ തെളിവാണ്,” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു:
“ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് സെമികോൺ OSAT കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തീർച്ചയായും അഭിമാനകരമായ നിമിഷമാണ്. ഭാവി സാങ്കേതികവിദ്യകളിലും നവീകരണത്തിലും ഒരു മുൻനിര രാജ്യമായി ഉയർന്നുവരാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് ഇത് ഉത്തേജനം നൽകും.”
It is indeed a proud moment for India’s Semiconductor ecosystem that the Kaynes Semicon OSAT facility has been inaugurated in Sanand, Gujarat. This will boost India’s efforts of emerging as a leader in futuristic technologies and innovation. pic.twitter.com/Soz8BXPWaa
— Narendra Modi (@narendramodi) March 31, 2026
“ഇത് ‘മേയ്ക്ക് ഇൻ ഇന്ത്യ’, ‘മെയ്ക്ക് ഫോർ ദി വേൾഡ്’എന്നിവയ്ക്ക് ഒരു പ്രോത്സാഹനമാണ്.”
A boost to ‘Make in India’ and ‘Make for the World.’ pic.twitter.com/DfnsuluNZr
— Narendra Modi (@narendramodi) March 31, 2026
“ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായം വിവിധ സംസ്ഥാനങ്ങളിലായി അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, ഇത് എണ്ണമറ്റ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ പരിശ്രമങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ ഇപ്പോൾ സെമികണ്ടക്ടർ മിഷൻ 2.0-ന്റെ പ്രവർത്തനങ്ങളിലാണ്.”
India’s semiconductor industry is thriving across different states, generating new opportunities for countless youngsters. We are now working on Semiconductor Mission 2.0 to add further scale to these efforts. pic.twitter.com/O900MQga19
— Narendra Modi (@narendramodi) March 31, 2026
“ഇത് ഇന്ത്യയുടെ ടെക്കേഡ് (സാങ്കേതിക പതിറ്റാണ്ട്) ആണ്!
സാങ്കേതികവിദ്യ, എ.ഐ, സെമികണ്ടക്ടറുകൾ എന്നീ മേഖലകളിലെ ഞങ്ങളുടെ സംരംഭങ്ങൾ ഈ ഭൂമിക്ക് മുഴുവൻ പ്രയോജനപ്പെടാൻ പോകുകയാണ്.”
This is India’s Techade!
Our initiatives in technology, AI, semiconductors are going to benefit the entire planet. pic.twitter.com/S0xjkpsYN9
— Narendra Modi (@narendramodi) March 31, 2026
***
SK