പിഎം ഇന്ത്യ
ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, നിർമ്മാണം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, വളങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
“ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, നിർമ്മാണം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, വളങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. കാലങ്ങളായി ഇന്ത്യയും സെർബിയയും അടുത്ത ബന്ധം പുലർത്തിവരുന്നു. വരും കാലങ്ങളിൽ നമ്മുടെ ബന്ധം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
@avucic”
Met President Aleksandar Vučić on the sidelines of the India AI Impact Summit. We discussed ways to deepen cooperation in areas such as defence, manufacturing, DPI, fertilisers and infrastructure. For many years, India and Serbia have worked closely and I am confident our ties… pic.twitter.com/gHO2jaPR5d
— Narendra Modi (@narendramodi) February 18, 2026
“Sastao sam se sa predsednikom Aleksandrom Vučićem na marginama Samita o uticaju veštačke inteligencije u Delhiju. Razgovarali smo o načinima za produbljivanje saradnje u oblastima kao što su odbrana, proizvodnja, Demokratska revolucionarna institucija (DPI), đubriva i infrastruktura. Indija i Srbija godinama tesno sarađuju i uveren sam da će naše veze dobiti još veći zamah u budućnosti.
@avucic”
Sastao sam se sa predsednikom Aleksandrom Vučićem na marginama Samita o uticaju veštačke inteligencije u Delhiju. Razgovarali smo o načinima za produbljivanje saradnje u oblastima kao što su odbrana, proizvodnja, Demokratska revolucionarna institucija (DPI), đubriva i… pic.twitter.com/BZqNdxqALS
— Narendra Modi (@narendramodi) February 18, 2026
***
NK