Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശുഭ മഹാലയ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആശംസ


ശുഭ മഹാലയ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ശുഭ മഹാലയ ! ഈ ഉത്സവകാലം നമ്മുടെ സമൂഹത്തില്‍ ശാന്തിയുടെയും, സമൃദ്ധിയുടെയും, സന്തോഷത്തിന്റെയും അന്തരീക്ഷം വ്യാപകമാക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.