പിഎം ഇന്ത്യ
1965 ലെ യുദ്ധത്തിന്റെ 50-ാം വാര്ഷികവേളയില് മാതൃഭൂമിക്കായി പോരാടിയ എല്ലാ ധീരസൈനികര്ക്കും പ്രധാനമന്ത്രി പ്രണാമമര്പ്പിച്ചു. നമ്മുടെ സായുധസേനയുടെ നിര്ഭയത്വവും ധീരതയും അങ്ങേയറ്റം പ്രചോദനം പകരുന്നതാണ്. ഓരോ തടസ്സങ്ങളേയും മാറ്റിയാണ് ജൈത്രയാത്ര ചെയ്തുകൊണ്ട് അവര് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചത്. ശ്രീ. ലാല് ബഹദൂര് ശാസ്ത്രിയുടെ ഊര്ജ്ജസ്വലമായ നേതൃത്വത്തെ അനുസ്മരിക്കുകയാണ്. 1965 ല് മുന്നില് നിന്ന് നയിച്ച അദ്ദേഹം രാഷ്ട്രത്തിന്റെ കരുത്തിന്റെ മുഖ്യ ഉറവിടമായിരുന്നു.
As we mark the 50th anniversary of 1965 war, I bow to all brave soldiers who fought for our Motherland in the war. pic.twitter.com/kvXMXCHuew
— Narendra Modi (@narendramodi) August 28, 2015
The courage & bravery of our Armed Forces is very inspiring. They triumphed over every obstacle & protected India's unity & integrity.
— Narendra Modi (@narendramodi) August 28, 2015
We recall the dynamic leadership of Shri Lal Bahadur Shastri. In 1965 he led from the front & was a key source of strength for the nation.
— Narendra Modi (@narendramodi) August 28, 2015