Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

NXT ഉച്ചകോടിയിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

NXT ഉച്ചകോടിയിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


iTV നെറ്റ്‌വർക്കിന്റെ NXT ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും വികസിത രാഷ്ട്രമാകാനുള്ള ഇന്നത്തെ പരിശ്രമവും തമ്മിലുള്ള സമാനത എടുത്തുകാണിച്ച ശ്രീ മോദി, 1930-ലെ യാത്ര രാജ്യത്തെ എപ്രകാരം സ്വാതന്ത്ര്യത്തിലേക്ക് ഒരുമിപ്പിച്ചുവോ, അതുപോലെ ഇന്നത്തെ “വികസിത ഭാരതം” ദൗത്യം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ലക്ഷ്യമാണെന്ന് ശ്രീ മോദി പറഞ്ഞു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു:

“कभी भारत में जिस कार्य को Next to Impossible माना जाता था, आज का भारत उसे साकार करके दिखा रहा है।”

 

“आज युद्ध के चलते जो वैश्विक संकट बना है, उससे निपटने में भारत कोई कोर-कसर नहीं छोड़ रहा है।”

 

“बीते एक दशक में हमारी सरकार के प्रयासों से माओवादी आतंक अंतिम सांसें ले रहा है। इसी का परिणाम है कि कभी जो इलाके डर के साए में जीने को मजबूर थे, वहां आज विकास की नई ऊर्जा का संचार हो रहा है।”

 

 

***

SK